ചെമ്പറക്കി: പെരുമാമറ്റം പരേതനായ മരക്കാരുടെ മകൻ സി. ഹസൻ (69) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ : റസീന, റെജീന. മരുമക്കൾ : അബ്ദുൽ സലാം ,കെ.പി. അഷറഫ് (കോൺഗ്രസ് തൃക്കാക്കര ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറി).