കാലടി: നീലീശ്വരം ഇടവക പള്ളിയിൽ കരേറ്റ മാതാവിന്റെ തിരുനാൾ ആഘോഷിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് തിരുകർമ്മങ്ങൾ നടത്തിയത്. ഇടവക വികാരി ഫാ.ജെയിംസ് പുതുശ്ശേരി, പ്രിയോർ ചാൾസ് കോറോത്, വർഗ്ഗീസ്പൂണേലി, സന്തോഷ് ഇഞ്ചക്കൽ, ഷാജു കലക്കാപറമ്പിൽ, സുബിൻ പാപ്പച്ചൻ പനപറമ്പിൽ, പോൾ പണേലി എന്നിവർ പങ്കെടുത്തു.