പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് ജേക്കബ് സി. മാത്യു ദേശീയ പതാക ഉയർത്തി. സെക്രട്ടറി മഹേഷ് കെ.എം., താലൂക്ക് സെക്രട്ടറി പി.ജി സജീവ്, എം.കെ പ്രസാദ്, രത്‌നമ്മ ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു .