തൃപ്പൂണിത്തുറ: എൽ.ഡി.എഫ് തൃപ്പൂണിത്തുറ വെസ്റ്റ് മുൻസിപ്പൽ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് തുറന്നു.എം.സ്വരാജ് എം.എൽ. എ ഓഫീസ് ഉൽഘാടനം ചെയ്തു. അഡ്വക്കേറ്റ് എസ്.മധുസൂധനൻ, ജയാ പരമേശ്വരൻ, രാകേഷ് പൈ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് പ്രകടനപത്രിയിലേയ്ക്ക് നിർദേശങ്ങൾ സമർപ്പിക്കുവാൻ സൗകര്യയമൊരുക്കിയതായി സെക്രട്ടറി അറിയിച്ചു.