പറവൂർ സെക്ഷൻ: നഗരത്തിലെ പവിഴം ടെക്സ്റ്റയിൽസ്, ടാക്സി സ്റ്റാന്റ്, കുറ്റിച്ചിറപാലം എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് നാലു വരെ വൈദ്യുതി മുടങ്ങും.