vyapari-vadakkekara-
വടക്കേക്കര വ്യാപാരി വ്യാവസായി അസോസിയേഷൻ ക്ഷേമനിധി പെൻഷൻ വിതരണം പ്രസിഡന്റ് കെ.കെ. സുബ്രഹ്മണ്യൻ നിർവഹിക്കുന്നു

പറവൂർ: വടക്കേക്കര വ്യാപാരി വ്യാവസായി അസോസിയേഷൻ അംഗങ്ങൾക്ക് അരിയും ക്ഷേമനിധി പെൻഷനും വിതരണം ചെയ്തു. പ്രസിഡന്റ് കെ.കെ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.എൻ. ഷാജി, എം.എ. ലൂയിസ്, കെ.കെ. ഓമനകുട്ടൻ, എം.എസ്. ബാലൻ തുടങ്ങിയവർ പങ്കെടുത്തു.