പറവൂർ : മാഞ്ഞാലി തേലതുരുത്ത് വെളിയത്ത് വീട്ടിൽ വി.വി. സദാനന്ദൻ (77) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: വി.എസ്. അനിക്കുട്ടൻ (പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡംഗം), വി.എസ്. സുനിൽ. മരുമക്കൾ: സിൻജു, സെൽവി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.