പറവൂർ: വിശ്വസംസ്കൃത പ്രതിഷ്ഠാനം നടത്തുന്ന പത്രാലയ ദ്വാരാ സംസ്കൃത പഠന പദ്ധതിയുടെ പ്രവേശന രജിസ്ട്രേഷൻ ആരംഭിച്ചു. പ്രവേശ, പരിചയ,ശിക്ഷ,കോവിദ: എന്നീ നാല് ഘട്ടങ്ങളിലായാണ് പഠനം. പുസ്തകങ്ങൾ തപാൽ വഴി ലഭിക്കും. ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും പരീക്ഷ നടത്തി സർട്ടിഫിക്കറ്റുകൾ നൽകും.വിവരങ്ങൾക്ക് 9142427811, 9744214656.