കലൂർ സെക്‌ഷൻ: ആസാദ് റോഡ്, പി.എസ്. റോഡ്, പി.സി. റോഡ്, ഷേണായി റോഡ്, ചെറുപുള്ളി റോഡ്, വൈലോപ്പിള്ളി റോഡ്, വട്ടക്കാട്ട് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
തോപ്പുംപടി സെക്‌ഷ‌ൻ: എസ്.ബി.ടി മുതൽ പ്യാരി ജംഗ്ഷൻ പടിഞ്ഞാറ് വശം, ബി.ഒ.ടി, സ്‌നേഹഭവൻ, സുറിയാനിപള്ളി പടിഞ്ഞാറ് വശം, പള്ളുരുത്തി നട കിഴക്കു വശം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
തൃക്കാക്കര സെക്‌ഷൻ: ആപ്പിൾവാലി, കാളങ്ങാട്ട്മൂല, ശാന്തിനഗർ, അളകാപുരി പരിസരം, വി.എസ്.എൻ.എൽ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: ദേവി ഹോസ്പിറ്റൽ, ശ്രീകല, വടക്കേകോട്ട, അമ്പിളിനഗർ, താമരക്കുളങ്ങര, മാർക്കറ്റ് റോഡ് മുതൽ ചാത്താരി വരെയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ
ചോറ്റാനിക്കര സെക്‌ഷ‌ൻ: വാട്ടർടാങ്ക്, ബാവൻസ് പരിസരം, ചിത്രാജ്ഞലി, ആയുർവേദം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ