പെരുമ്പാവൂർ: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്രദിനാഘോഷത്തിൽ പ്രസിഡന്റ് പോൾ പാത്തിക്കൽ പതാക ഉയർത്തി. ബാങ്ക് ഭരണസമിതി അംഗങ്ങളായ എസ്.ഷറഫ്, പി.എസ് അബുബക്കർ, എം.ഇ നജീബ്, കെ.സി അരുൺ കുമാർ, ബാങ്ക് സെക്രട്ടറി പി.എച്ച് ബീവിജ, ബാങ്ക് ജീവനക്കാർ എന്നിവർ സംബന്ധിച്ചു.