നെടുമ്പാശ്ശേരി: മേയ്ക്കാട് നമ്പ്യാരത്തു പാറയിൽ പരേതനായ വർക്കിയുടെ ഭാര്യ മർത്താ (88) നിര്യാതയായി. മക്കൾ; വർഗ്ഗീസ്, ജോണി, പൗലോസ്, എൽദൊ, പരേതനായ മാത്തുക്കുട്ടി. മരുമക്കൾ; സാറാമ്മ, ഏല്യാമ്മ, എൽസി, മേരി, ഷീബ.