covid

കൊച്ചി: തുടർച്ചയായ ഏഴാം ദിനവും ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം നൂറുകടന്നു. എറണാകുളത്ത് ഇന്നലെ 123 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച 106 പേർക്കും. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 6 പേരുടെ നില ഗുരുതരമാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേരും ഇന്നലെ രോഗികളായി.ഇന്നലെ 120 പേർ രോഗമുക്തരായി.

വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ

1. ഷാർജയിൽ നിന്നെത്തിയ ചേന്ദമംഗലം സ്വദേശി(33)
2. ബാംഗ്ലൂരിൽ നിന്നെത്തിയ അശമന്നൂർ സ്വദേശിനി(28)
3. ആന്ധ്രപ്രദേശിൽ നിന്നെത്തിയ വടുതല സ്വദേശി (27)
4. ബീഹാറിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി(5)
5. ബാംഗ്ലൂരിൽ നിന്നെത്തിയ നെടുമ്പാശേരി സ്വദേശി(4)
6. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ മുളന്തുരുത്തി സ്വദേശി(50)
7. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ കടുങ്ങല്ലൂർ സ്വദേശി(29)
8. ബൽഗാമിൽ നിന്നെത്തിയ നെല്ലിക്കുഴി സ്വദേശി(31)
9. ഉത്തർപ്രദേശ് സ്വദേശി(51)
10. സൗദിയിൽ നിന്നെത്തിയ നായരമ്പലം സ്വദേശി(49)

സമ്പർക്കം വഴി രോഗം കൂടുതൽ സ്ഥിരീകരിച്ച പ്രദേശങ്ങൾ - രോഗികളുടെ എണ്ണം

അങ്കമാലി തുറവൂർ -2
ആയവന -3
ആലപ്പുഴ -1
ആലുവ -2
ഉദയംപേരൂർ -2
എടക്കാട്ടുവയൽ -1
കടമക്കുടി - 3
കരുമാലൂർ -1
കരുവേലിപ്പടി -2
കലൂർ -1
കല്ലൂർക്കാട് -1
കളമശ്ശേരി-2
കവളങ്ങാട് -1
കീരംപാറ-1
കുന്നത്തുനാട്-3
കുമ്പളങ്ങി - 4

കോട്ടുവള്ളി -3
കോതമംഗലം- 6

ചൂർണിക്കര -1
ചെല്ലാനം -6
ചേരാനല്ലൂർ-1
തിരുവാങ്കുളം-1
തേവര-2
നെട്ടൂർ -1
പള്ളുരുത്തി- 3
പാമ്പാക്കുട -1
പാലാരിവട്ടം -5

പിറവം താലൂക്ക് ആശുപത്രിയിലെ ആശുപത്രി ജീവനക്കാർ-2
ഫോർട്ടുകൊച്ചി - 8

മട്ടാഞ്ചേരി -15

മരട്-1
മഴുവന്നൂർ -4

മുളവുകാട് -3
മൂവാറ്റുപുഴ -1
വടക്കേക്കര -1
വാരപ്പെട്ടി -2
വെങ്ങോല -2
സൗത്ത് വാഴക്കുളം -1
തിരുവനന്തപുരം സ്വദേശിനി-1
ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ-2
ഗോതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക
തൃപ്പൂണിത്തുറ-1
ചെങ്ങമനാട്-2
മൂക്കന്നൂർ-1
മൂത്തകുന്നം-1
ഇലഞ്ഞി-1
തൃക്കാക്കര-2
കാഞ്ഞൂർ-1

രോഗമുക്തി

ആകെ: 120

എറണാകുളം: 110

അന്യസംസ്ഥാനം: 10

ഐസൊലേഷൻ
ആകെ: 13534
വീടുകളിൽ: 11560
കൊവിഡ് കെയർ സെന്റർ: 174
ഹോട്ടലുകൾ: 1800

റിസൾട്ട്
ഇന്നലെ അയച്ചത്: 1330
ലഭിച്ചത്: 1547
പോസിറ്റീവ്: 123
ഇനി ലഭിക്കാനുള്ളത്: 1506