kunjubeepathu-92
കുഞ്ഞിബിപാത്തു

ആലുവ: തോട്ടക്കാട്ടുകരയിൽ കരവട്ടക്കാട്ടിൽ കുഞ്ചൻപറമ്പ് വീട്ടിൽ പരേതനായ ബാവക്കുട്ടിയുടെ ഭാര്യ കുഞ്ഞിബിപാത്തു (92) നിര്യാതയായി. മക്കൾ: മീതിയൻ കുട്ടി, പരേതനായ കെരിം, ഐഷ ബീവി, ഫാത്തിമ, ബഷീർ, ലത്തീഫ്. മരുമക്കൾ: സുഹറ, ജമീല, ബീരാൻ, മൊയ്തീൻ, താഹിറ, ഉമൈബ.