jyothishmathi-pillai-89
ജ്യോതിഷ്മതി പിള്ള

വെണ്ണല : നാഷണൽ എംപ്രസ് ഗാർഡനിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ റിട്ട. അധ്യാപിക ജ്യോതിഷ്മതി പിള്ള (89) നിര്യാതയായി. മക്കൾ : ആശ, വേണു (റിട്ട. സബ് രജിസ്ട്രാർ), പരേതനായ സതീഷ് (എൻ.എ.ഡി. ആലുവ). മരുമക്കൾ: കേണൽ ആർ.ബി.നായർ (റിട്ട.), ലത, ഉമ.