jameela-65
ജമീല

ശ്രീമൂലനഗരം : ശ്രീഭൂതപുരം തൈപ്പറമ്പിൽ സൈനുൽ ഹാബിദ്ദീന്റെ ഭാര്യ ജമീല (65) നിര്യാതയായി. മക്കൾ : ഷാജഹാൻ , ജാസ്മിൻ . മരുമകൾ : നീന .