കോലഞ്ചേരി: മുൻ ഗവൺമെന്റ് കോൺട്രാക്ടർ മീമ്പാറ തുരുത്തുമ്മേൽ ടി.എം എബ്രഹാം (86) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: സജി, റെജി, സുജ. മരുമക്കൾ: ലൂസി, ലിനി, പ്രസാദ്