mary-65
മേരി

കോലഞ്ചേരി: കുന്നിപ്പിള്ളിക്കാട്ടേൽ പരേതനായ പത്രോസിന്റെ ഭാര്യ മേരി (65) നിര്യാതയായി. മക്കൾ: ബിജി,​ ബിജു,​ ബിനു. മരുമക്കൾ: ഏലിയാസ്,​ ഡോളി