കോലഞ്ചേരി: മഴുവന്നൂർ തെക്കേടത്ത് പരേതനായ വർഗീസിന്റെ ഭാര്യ ഏലി (98) നിര്യാതയായി. മക്കൾ: അന്നക്കുഞ്ഞ്, മാത്യു, ജോർജ്, മേരി, ഏലിയാമ്മ, സൂസൻ. മരുമക്കൾ: അന്നമ്മ, മറിയക്കുട്ടി, യോഹന്നാൻ, ജോണി, പരേതരായ വർക്കി, മത്തായി.