പള്ളുരുത്തി: ജോഷി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പ്രസിഡന്റ് കെ.എ. ഫെലിക്സ് ദേശീയപതാക ഉയർത്തി. തുടർന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും മെമന്റോയും നൽകി.