fathima-54
ഫാത്തിമ

ആലുവ: ചൂർണ്ണിക്കര മുട്ടം പാറക്കാട്ട് ഉസ്മാന്റെ ഭാര്യ ഫാത്തിമ (54) നിര്യാതയായി. മക്കൾ: ഷബീർ, ഷമീന. മരുമക്കൾ: നൗഫൽ, സൈന.