വൈപ്പിൻ: ചേന്ദിപ്പറമ്പിൽ തുളസീദാസ് (78 - റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതനായി. ഭാര്യ: പരേതയായ മീര. മക്കൾ: ജയകുമാർ, സീജ, സജീഷ്. മരുമക്കൾ: മഞ്ജു, മനോജ്, ഷാബി