eashi-chakko-91
ഇൗശി ചാക്കോ

ചെല്ലാനം: കമ്പനിപ്പടി കിഴക്കു തെക്കെ കളത്തുങ്കൽ ഇൗശി ചാക്കോ (91) നിര്യാതനായി. എൽസബത്താണ് ഭാര്യ. മക്കൾ: മേരി,​ അഗസ്റ്റിൻ,​ വർഗീസ്,​ ജോണി,​ ജോസി,​ ഫാദർ ആന്റണി (റോം),​ പരേതനായ ഇൗശപ്പൻ. മരുമക്കൾ: ജോസ​ഫ്,​ അന്നമ്മ,​ മേഴ്സി,​ ഷിബി,​ ഷീബ,​ സജി.