joy-65
ജോയി

പാടിവട്ടം: മേവട്ടത്ത് പരേതനായ റാഫേലിന്റെ മകൻ സി.ആർ ജോയി (65) നിര്യാതനായി. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്നു. ഭാര്യ: മോളി. മക്കൾ: സുമിൻ (അധ്യാപിക,​ സൗദി അറേബ്യ),​ സൂസൻ (അധ്യാപിക,​ ഭവൻസ് ആദർശ വിദ്യാലയ,​ കാക്കനാട്)