obituary

കാലടി: നീലീശ്വരം കോഴിക്കോടത്ത് കേശവന്റെ മകൻ കെ.കെ. മോഹനൻ (65) നിര്യാതനായി. മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശ്മശാനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: കമലം മേലൂർ കാട്ടിലാൻ കുടുംബാംഗം. മകൻ: സുഭാഷ്. മരുമകൾ: അനിത. സഹോദരങ്ങൾ: വിശ്വംഭരൻ (റിട്ട.ടെൽക്ക് അങ്കമാലി), ഹരിദാസൻ, അരവിന്ദാക്ഷൻ, നന്ദാത്മജൻ, ശാന്ത.