മുവാറ്റുപുഴ: നഗരസഭയുടെ വയോമിത്രം പദ്ധതിയിൽ വയോജനങ്ങൾക്കുള്ള ആറാം ഘട്ട മരുന്ന് വിതരണം ആരംഭിച്ചു.
ഓഗസ്റ്റ് 22 ശനിയാഴ്ച വരെയായിരിക്കും മരുന്ന് വിതരണം ഉണ്ടാകുക. വാർഡ് കൗൺസിലർമാർ, ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ വഴി വയോജനങ്ങളുടെ ഒ.പി ബുക്കുകൾ ശേഖരിച്ചു മരുന്നുകൾ അവരുടെ വീടിനു അടുത്ത് എത്തിച്ചു കൊടുക്കുന്ന രീതിയിയാണ് മരുന്ന് വിതരണം ക്രമികരിച്ചിട്ടുള്ളത്. വിവരങ്ങൾക്ക് 9072380117