കാലടി: വെള്ളാരപ്പിള്ളി കോഴിക്കാടൻ പരേതനായ ഔസേഫിന്റെ ഭാര്യ താണ്ടമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ ജോണി (മുൻ പത്രം ഏജന്റ്), എൽസി, പരേതയായ ട്രീസ. മരുമക്കൾ: ലിസി, ജോർജ്, സാജു.