fathima-72

ഫോർട്ടുകൊച്ചി : അധികാരിവളപ്പിൽ പരേതനായ അബ്ദുള്ളയുടെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ : സലാം, സൈനുദ്ദീൻ, സക്കീന, സുബൈദ. മരുമക്കൾ: അബ്ദു. ഫക്രുദ്ദീൻ.