raju
ഐക്കരനാട് പഞ്ചായത്തിലെ കർഷകദിനാചരണം പ്രസിഡന്റ് കെ.കെ രാജു ഉദ്ഘാടനം നിർവഹിക്കുന്നു

കടയിരുപ്പ്: ഐക്കരനാട് പഞ്ചായത്തിലെ കർഷകദിനാചരണം പ്രസിഡന്റ് കെ.കെ രാജു ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ വർഗീസ് അദ്ധ്യക്ഷനായി.തൈകളുടെ വിതരണോദ്ഘാടനം വൈസ് പ്രസിഡന്റ് സി.ഡി പദ്മാവതി നിർവഹിച്ചു. കൃഷി ഓഫീസർ അഞ്ജു പോൾ, പാങ്കോട് പാടശേഖര സമിതി പ്രസിഡന്റ് ജോൺ മൂത്താരിൽ തുടങ്ങിയവർ സംബന്ധിച്ചു.