മന്നം സെക്ഷൻ : ചിറ്റമനപ്പള്ളം, പുറപ്പിള്ളിക്കാവ്, നാറാണത്ത് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.