മുളന്തുരുത്തി: പുത്തൻപുരയ്ക്കൽ ഏലിയാസ് (ബാബു - 60) നിര്യാതനായി. ഭാര്യ: വരക്കോലി കരിക്കാട്ടുകുഴിയിൽ ലീലാമ്മ. മക്കൾ: ആശ, അനിത. മരുമക്കൾ: ജിനു, സനോയ്.