കൊച്ചി: റബർ നിയമം റദ്ദാക്കാനും പരിസ്ഥിതി കരടു വിജ്‌ഞാപനത്തിൽ മാറ്റം വരുത്താനുമുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് രാഷ്ട്രീയ ജനതാദൾ അദ്ധ്യക്ഷ അനു ചാക്കോ ജോൺ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ രണ്ടു വിഷയങ്ങൾ സംബന്ധിച്ച് പാർട്ടി വെബിനാർ നടത്തും.