covid

കൊച്ചി: ജില്ലയിൽ ഇന്നലെ 129 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ആലുവ ഫയർസ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കും മഴുവന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ട് അസം സ്വദേശികൾക്കും കരുവേലിപ്പടി സർക്കാർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരിൽ 26 ദിവസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. 63 പേരാണ് ഇന്നലെ രോഗമുക്തരായത്.

വിദേശം / അന്യസംസ്ഥാനത്ത് നിന്നെത്തിയവർ

1. ന്യൂഡൽഹിയിൽനിന്നെത്തിയ അങ്കമാലി സ്വദേശി (41)
2. ആന്ധ്രാപ്രേദേശിൽ നിന്നെത്തിയ പിറവം സ്വദേശി (41)
3. മാലിദ്വീപിൽ നിന്നെത്തിയ തമിഴ്‌നാട് ഈറോഡ് സ്വദേശി (34)
4.ആന്ധ്രാപ്രദേശിൽ നിന്നെത്തിയ നെട്ടൂർ സ്വദേശി (38)
5.ജമ്മു കാശ്മീരിൽ നിന്നെത്തിയ ആമ്പല്ലൂർ സ്വദേശി (29)

സമ്പർക്കം വ്യാപനം നടന്ന പ്രദേശങ്ങൾ- രോഗികളുടെ എണ്ണം

ആമ്പല്ലൂർ-1
ആയവന- 9

ആലുവ- 6
ആവോലി-2

ഉദയംപേരൂർ-1
എടക്കാട്ടുവയൽ -1

എടത്തല -6

ഏരൂർ -2
കരുമാലൂർ-1
കളമശേരി-6

കാലടി -3

കിഴക്കമ്പലം-1
കീരംപാറ-1
കീഴ്മാട്-1
കുന്നത്തുനാട്-1
കുമ്പളം-1
കുമ്പളങ്ങി-4

കോട്ടപ്പടി-5
കോട്ടുവള്ളി-1

കോതമംഗലം-6

തിരുവാങ്കുളം-1
തിരുവാണിയൂർ പുത്തൻ കുരിശ്-1
തൃപ്പൂണിത്തുറ-3

മഴുവന്നൂർ- 3

നെട്ടൂർ-4

നെല്ലിക്കുഴി -3
പള്ളുരുത്തി-8

പൂതൃക്ക-1
ഫോർട്ടുകൊച്ചി-15

മട്ടാഞ്ചേരി-3
മരട് -1
മുളന്തുരുത്തി-1

വടക്കൻപറവൂർ-1
വാളകം-2
വെങ്ങോല-7

വേങ്ങൂർ-2
വൈറ്റില-3
ഇടക്കൊച്ചി-1
നായരമ്പലം-1

കടവന്ത്ര-1

പാമ്പാക്കുട-1
ചൂർണിക്കര-1
ഇലഞ്ഞി-1

രോഗമുക്തി

ആകെ: 63

എറണാകുളം: 59

അന്യസംസ്ഥാനം: 4

ഐസൊലേഷൻ
ആകെ: 13906
വീടുകളിൽ: 11946
കൊവിഡ് കെയർ സെന്റർ: 172
ഹോട്ടലുകൾ: 1788

റിസൾട്ട്
ഇന്നലെ അയച്ചത്: 1128
ലഭിച്ചത്: 1127
പോസിറ്റീവ്: 129
ഇനി ലഭിക്കാനുള്ളത്: 1507