മഞ്ഞുമ്മൽ: കുറുപ്പശേരി ജോസഫ് ജെയിംസ് (64) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: വിനീത്, വിബിൻ. മരുമകൾ: സിഫി വിനീത്. സംസ്കാരം നാളെ വൈകിട്ട് മഞ്ഞുമ്മൽ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ.