പറവൂർ: കൈതാരം ചെത്തിയാട്ടു വാസുവിന്റെ മകൻ പി. വി. സുധീഷ് (43) നിര്യാതനായി. ഭാര്യ: പ്രേമ. മകൾ: അഭിരാമി.