kunjakoo-82

പിറവം: മൈലക്കുളം പൂവത്തുംതൊട്ടിയിൽ കുഞ്ഞാക്കോ (ഔസേഫ് ചാക്കോ - 82) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ജോസഫ്, ജോണി, മാത്യു, മോളി, ജോളി. മരുമക്കൾ: കുഞ്ഞുമോൾ, ഗ്രേസി, ശോശാമ്മ, ബിനു, രാജു. സംസ്‌കാരം ഇന്ന് രാവിലെ 11ന് പിറവം ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.