പാമ്പാക്കുട: മൈലാഞ്ചേരിൽ പൗലോസ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോക്‌സ് ചെറിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ജോണി, ആലീസ്, ജോർജ്, മഞ്ജു. മരുമക്കൾ: എമലി, സിന്ധു, ബാബു, പരേതനായ ജോർജ്.