shanker

കാക്കനാട്: തുതിയൂർ രാജീവ്ഗാന്ധി റോഡിൽ ശ്രേയസിൽ റിട്ട. ഡി.എഫ്.ഒ വി.എ. ശങ്കർ (86) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ഓമന. മക്കൾ: ഡോ. ദീപ ശങ്കർ ( അസോസിയേറ്റ് പ്രൊഫ. കുസാറ്റ്), ഡോ. ശ്യാം ശങ്കർ (അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്‌ഫെറിക് റഡാർ റിസർച്ച്, കുസാറ്റ്). മരുമക്കൾ. ബി. സുനേഷ്, ഡോ. ലെജു ശ്യാം (കുസാറ്റ്).