xavier-71

കുമ്പളങ്ങി: എടേഴത്ത് സേവ്യർ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കുമ്പളങ്ങി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: ജോസഫ് എവ്ജിൻ, പ്രിൻസ്. മരുമക്കൾ: മരിയ സൗമ്യ, നിമ്മി പ്രിൻസ്‌.