rationkit
നിയോജക മണ്ഡലത്തിൽ റേഷൻ കാർഡ് ഉടമകൾക്കായുള്ള സൗജന്യ ഓണക്കിറ്റിന്റെ നിയോജകമണ്ഡല വിതരണോദ്ഘാടനം പിറവം ടൗണിൽ അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കുന്നു.നഗരസഭ ചെയർമാൻ സാബു കെ.ജേക്കബ് സമീപം

പിറവം: നിയോജക മണ്ഡലത്തിൽ റേഷൻ കാർഡ് ഉടമകൾക്കായുള്ള സൗജന്യ ഓണക്കിറ്റിന്റെ നിയോജകമണ്ഡല വിതരണോദ്ഘാടനം പിറവം ടൗണിൽ അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. പിറവം മുനിസിപ്പാലിറ്റി ചെയർമാൻ സാബു കെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിജി സുകുമാരൻ, പ്രൊഫ. ടി.കെ തോമസ് പങ്കെടുത്തു.