പറവൂർ: മാല്യങ്കര എസ്.എൻ.എം എൻജിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ, സിവിൽ വിഭാഗങ്ങളിൽ അസി. പ്രൊഫസർമാരുടെ ഒഴിവിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നാളെ (വ്യാഴം) രാവിലെ പത്തിന് കോളേജിൽ നടക്കും. മെക്കാനിക്കൽ, ഓട്ടോമൊബൈയിൽ, സിവിൽ എന്നീ എൻജിനീയറിംഗ് വിഷയത്തിൽ ബി.ടെക്, എം.ടെക് ഒന്നാം ക്ളാസ് ബിരുദവും രണ്ടു വർഷത്തെ അദ്ധ്യാപന പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക് 0484 0484142, 2484143.