delfeena-82

വരാപ്പുഴ: അന്തിക്കാട്ട് പരേതനായ മൈക്കിളിന്റെ ഭാര്യ ഡെൽഫീന (82) നിര്യാതയായി. മക്കൾ: മുൻ വോളിബോൾ താരം പരേതനായ ജോജി (കസ്റ്റംസ്),​ ഷാജി,​ പരേതനായ ബാബു,​ ജോസ്,​ റാണി ഫ്രാൻസിസ്,​ ടീന മാത്യു. മരുമക്കൾ: മേഴ്സി ജോജി,​ ജൂഡി ഷാജി,​ ബിന്ദു ബാബു,​ സ്വപ്ന ജോസ്,​ ഫ്രാൻസിസ് തോമസ്,​ മാത്യു സ്ക്കറിയ.