കൊച്ചി: ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഗ്രൂപ്പ് ഫോസ്റ്റർ കെയർ പദ്ധതി നടപ്പിലാക്കുന്നതിനായി സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ, വ്യക്തികൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 27 ന് മുൻപായി ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2426892.