മൂവാറ്റുപുഴ : പെരുമ്പല്ലൂർ ശൗര്യാംമായ്ക്കൽ (ചൊള്ളാമഠം) ജോസ് തോമസ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് പെരുമ്പല്ലൂർ വിശുദ്ധ പത്താംപീയൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ സി.വി. ആലീസ് (റിട്ട. അദ്ധ്യാപിക). മക്കൾ : സെസിൽ (അദ്ധ്യാപിക, സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്, കല്ലൂർക്കാട്, ) സെനിൽ (ഏരിയ മാനേജർ, കെ. ബോർഡ് പ്ലൈ). മരുമക്കൾ : നിബി (അദ്ധ്യാപിക, എസ്.എച്ച്.ജി എച്ച്.എസ്, മുതലക്കോടം), ബിനി (ഫെഡറൽ ബാങ്ക്, ചാലക്കുടി).