paulo-vareed-86

അങ്കമാലി: തുറവൂർ വാതക്കാട് പാലാട്ടി കൂനത്താൻ പൗലൊ വറിയത് (86) നിര്യാതനായി. ഭാര്യ: അന്നംകുട്ടി. മക്കൾ: പൗലോസ്, ബേബി, എൽസി, പരേതനായ ജോസ്, മേരി, ബിജു. മരുമക്കൾ: ജെയ്‌നി, ഷിജി, സിജി, ആന്റണി, ജിഷ.