street-dogs

നക്കിയേ കുടിക്കു...കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴമൂലം വഴിയരികിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ നിന്ന് വെള്ളം കുടിക്കുന്ന നായ. എറണാകുളം ഷേണായിസ് ജംഗ്‌ഷന് സമീപത്ത് നിന്നുള്ള കാഴ്ച