police

നഗരത്തിലൂടെ ആക്രിസാധനകൾ കൊണ്ട് പോകുന്നതിനിടയിൽ താഴെ വീണ അവശിഷ്ട്ടങ്ങൾ റോഡിൽ നിന്നും നീക്കം ചെയുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ്. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച