said-muhammed-68

ആലുവ: തായിക്കാട്ടുകര ദാറുസലാം തച്ചവള്ളത്ത് പരേതനായ അലിയാറിന്റെ മകൻ ടി.എ സെയ്തുമുഹമ്മദ് (68) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: ഷെബീർ , സബീന, സിജി. മരുമക്കൾ: അസീസ്, നാസർ, ഷംല.