samsudeen-67

ആലുവ: തായിക്കാട്ടുകര ദാറുസലാം നാടുപറമ്പിൽ ബീരാവുവിന്റെ മകൻ എൻ. ബി. ഷംസുദീൻ (67) നിര്യാതനായി. കെ.എസ്.ആർ.ടി.സി ഗാരേജ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ഐശാബീവി. മക്കൾ: ഷെജീർ, ഷെജീന. മരുമക്കൾ: സുൽഫത്ത്, നൗഷാദ്.