rameesh-59

പച്ചാളം: ഇരട്ടകുളങ്ങര റോഡിൽ ആരാധനവീട്ടിൽ ലളിതാഭായിയുടെയും പരേതനായ നാഗഷേണായിയുടെയും മകൻ എൻ. രമേശ് (59) നിര്യാതനായി. ഭാര്യ: വീണ. മക്കൾ: രേവതി,​ കാർത്തിക. മരുമകൻ: രോഹിത്ത്. സംസ്കാരം ഇന്ന് രാവിലെ 9 ന് പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തിൽ.