sosamma-87

തൃക്കളത്തൂർ: മേച്ചേരിയിൽ എം.വി. ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (87) നിര്യാതയായി. മക്കൾ: ജോർജ്, തമ്പി. മരുമക്കൾ: സാറാമ്മ, ജെസി.